In and unusual and bizzare instance, parents from Chhattisgarh's Koriya district have named their daughter GST after the launch of India's biggest tax reform as she was born on July 1. <br /> <br />ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം സാധാരണയാണ്. എന്നാല്‍ പേരിന്റെ അര്‍ഥം കൊണ്ട് പ്രശസ്തയാകുകയാണ് ഛത്തീസ്ഗഢില്‍ ജൂലൈ 1ന് ജനിച്ച പെണ്‍കുഞ്ഞ്. ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കുസേവന നികുതിയുടെ പേരായ ജിഎസ്ടി എന്നാണ് തങ്ങള്‍ക്ക് ലഭിച്ച പെണ്‍കുഞ്ഞിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.